തിരുവനന്തപുരം: ലക്ഷ്മി നിവാസ് പി.ആർ.എ 61ൽ ആർ. സരസ്വതി അമ്മയുടെ മകൾ പത്മാവതി അമ്മ (76) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.