വെള്ളറട: മുള്ളിലവുവിള കട്ടളപ്പാറ പട്ടൃക്കാല വീട്ടില്‍ ഗംഗാധരന് നാടാര്‍ (86) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കള്‍: ഷേര്‍ളി, ഷിബി, ജിബി. മരുമക്കള്‍: വിജയരാജ്, സജിത, ജ്യോതി. പ്രാര്‍ഥന ഞായറാഴ്ച വൈകീട്ട് നാലിന്.