കല്ലമ്പലം: ചേന്നൻകോട് കുഴിക്കട കൈരളിഭവനിൽ രാജപ്പൻ (86) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: കൈരളി, പരേതനായ സനൽ (തങ്കുമോൻ), ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.