വെഞ്ഞാറമൂട്: വെള്ളുമണ്ണടി വിനോദ് ഭവനില്‍ എം.കെ. മഹാദേവന് (77) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: വിനോദ്, മനോജ്, ദിലീപ്. മരുമക്കള്‍: അഞ്ജന, സജിനി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.