കല്ലറ: കോട്ടൂർ ജെസീന മൻസിലിൽ അബ്ദുൽ സമദിന്റെ ഭാര്യ ലൈലാ ബീവി (69) നിര്യാതയായി. മക്കൾ: ജെസീന, സനൂജ, സജീർ, ജസീർ. മരുമക്കൾ: റഹീം, നിസാം, ജീന.