ആറ്റിങ്ങൽ: അവനവൻചേരി കാളിമുക്ക് ഉത്രാടത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: ശ്യാമള, സരള, ശശി, വീണ, റാണി. മരുമക്കൾ: സുകുമാരൻ നായർ, കേശവൻ നായർ, മിനി, മധുസൂദനൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.