തിരുവനന്തപുരം: ജഗതി കുക്കിലിയ ലെയിൻ (കെ.എൽ.ആർ.എ നാല്), ശിൽപയിൽ എ. രാമകൃഷ്ണൻനായർ (85-പന്നിയറത്തല നടുവത്ത് കുടുംബാംഗം) നിര്യാതനായി. ഭാര്യ: ലീല. മകൾ: പാർവതി. മരുമകൻ: പ്രദീപ് നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.