ആറ്റിങ്ങൽ: അവനവൻചേരി ടോൾമുക്ക് സുനീഷ് ഭവനിൽ ശശാങ്കന്റെയും സരളയുടെയും മകൻ സുനീഷ് (37) നിര്യാതനായി. സഹോദരി: സിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.