പെരുമണ്ണ: പുളിക്കൽതാഴം നെരോത്ത് സൈതാലി ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (56) നിര്യാതയായി. മക്കൾ: ഹംസ, അസ്ലിമത്ത്, ആസ്യ, റുഖിയ, ഹാജറ. മരുമക്കൾ: കബീർ വെള്ളായിക്കോട്, അബ്ദുൽ കഹാർ ആനപ്പാറ (കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം സർക്കിൾ സെക്രട്ടറി), ജലാലുദ്ദീൻ കോട്ടായിത്താഴം, സലീം പുത്തൂർമഠം, ഫാത്തിമ ഫിദ പെരുമണ്ണ. സഹോദരങ്ങൾ: മുഹമ്മദ്, ഹമീദ്, കോയ, അബൂബക്കർ, അഷ്റഫ്, ആയിഷ, സുബൈദ, സഫിയ.