ചേവരമ്പലം: ടി.ടി. മാധവൻ മാസ്റ്റർ റോഡിൽ അമ്പിളിയിൽ പുഴക്കൽ പത്മജ (66) നിര്യാതയായി.
ഭർത്താവ്: പരേതനായ റിട്ട പി.ഡബ്ല്യു. സൂപ്രണ്ടിങ് എൻജിനീയർ ഇയ്യപ്പാടി കുഴിക്കണ്ടത്തിൽ ഗോവിന്ദൻ. സഹോദരി: പുഴക്കൽ ഗീത. മക്കൾ: ഡോ. ബിമൽ ഗോവിന്ദ് (കെ.എം.സി.ടി മെഡിക്കൽ കോളജ്), ഡോ. ബ്യൂല (ശ്രീ മൂകാംബിക മെഡിക്കൽ കോളജ്, കന്യാകുമാരി). മരുമക്കൾ: ഡോ. അഷില ബിമൽ (കെ.എം.സി.ടി മെഡിക്കൽ കോളജ്), ഡോ. കിരൺ എസ്. (ശ്രീ മൂകാംബിക മെഡിക്കൽ കോളജ്, കന്യാകുമാരി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പുതിയപാലം ശ്മശാനത്തിൽ.