താമരശ്ശേരി: ഈർപ്പോണ ഈർപ്പോണ മഹല്ല് ഖാസി പുത്തൻപുരയിൽ പി.പി അബൂബക്കർ മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഖാദർ (റഫീഖ്) വട്ടോളി, നൗഫൽ അഹ്സനി ഈർപ്പോണ, പി.പി. ഷാഫി ഈർപ്പോണ, സുഹറ ആവിലോറ, സാബിറ പന്നൂർ, നസീമ ഈർപ്പോണ, നഫീസ കട്ടിപ്പാറ.
മരുമക്കൾ: ഉമ്മർ ഹാജി ആവിലോറ, അബൂബക്കർ പന്നൂർ, ആരിഫ് പൂനൂർ, റഷീദ് കട്ടിപ്പാറ, റുഖിയ പൂനൂർ, ഫസീല പന്നൂർ, അമീറ ഓമശ്ശേരി.