പയ്യോളി: കിഴൂരിലെ കിഴക്കേ കപ്പന മീനാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ മാരാർ. മക്കൾ: രാധ, പുഷ്പ (പോസ്റ്റ് മാസ്റ്റർ), ബീന (അംഗൻവാടി ടീച്ചർ). മരുമക്കൾ: വി.സി. നാരായണൻ (റിട്ട. എസ്.ഐ), എ.വി. മുരളീധരൻ (മൃഗസംരക്ഷണ വകുപ്പ്), കെ.പി. നാരായണൻ (റിട്ട. അധ്യാപകൻ). സഞ്ചയനം ഞായറാഴ്ച.