കൊയിലാണ്ടി: മേലൂർ ചെറുതോട്ടത്തിൽ താമസിക്കുന്ന താഴെ കൊയിലിൽ സുരേഷ് കുമാർ (53) നിര്യാതനായി. വിമുക്തഭടനാണ്. പിതാവ്: പരേതനായ ഗോവിന്ദൻ നായർ (തിപ്പസാന്ദ്ര, ബംഗളൂരു), മാതാവ്: തോട്ടായി ദേവകിയമ്മ. ഭാര്യ: ബവിത. മകൾ: മേഘ സുരേഷ്. സഹോദരങ്ങൾ: സുകുമാരൻ (ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, ബംഗളൂരു), സുമ (ബംഗളൂരു). സഞ്ചയനം ഞായറാഴ്ച