ബേപ്പൂർ: പഴയ പോസ്റ്റോഫിസ് പാട്ടത്തിൽ സത്യഭാമ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രദാസൻ മാസ്റ്റർ. മക്കൾ: ശശിപ്രഭ, രാജരത്നം, ദിനപ്രഭ, നിഷിത്ത്, ഷിനോദ്, പരേതയായ സൂര്യപ്രഭ. മരുമക്കൾ: പരേതരായ ബാലൻ, ദേവദാസൻ, ജയരാജൻ.