പെരുമണ്ണ: പാറമ്മൽ മുണ്ടയിൽ മീത്തൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മകൻ: ഷാജി. മരുമകൾ: ബീന. സഹോദരങ്ങൾ: കാർത്യായനി, ഗോപാലൻ, ഭാസ്കരൻ, വാസു, ശോഭന. സഞ്ചയനം തിങ്കളാഴ്ച.