കുണ്ടായിത്തോട്: വാപ്പാനയിൽ താഴെ കല്ലട മുഹമ്മദ് ഇഖ്ബാൽ (അഷ്റഫ്-55) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: റൂബി, റിനിജ, റിൻസി. മരുമക്കൾ: അൻസാർ, സലീം, റാഷിദ്.