തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിള വടക്കെവിളവീട്ടില് രാജേന്ദ്രന്‍നായരുടെ ഭാര്യ എസ്. ജയകുമാരി (റിട്ട. ഹൈസ്കൂള്‍ അധ്യാപിക, കമലേശ്വരം -67) നിര്യാതയായി. മക്കള്‍: ശാന്തി (ബംഗളൂരു), ശാലു (ഐ.ബി.എസ്). മുന്‍ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെ സഹോദരിയാണ്.