കിളിമാനൂർ: കടവിള പുതുവൽവിള പുത്തൻവീട്ടിൽ രാജപ്പൻപിള്ള (88) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: അരവിന്ദാക്ഷൻ, ഡാർലിൻ (ബാബു), സെലക്റ്റസ് (വേണു), ഷെർളി, ഷാജി. മരുമക്കൾ: ജലജകുമാരി, കൃഷ്ണകുമാരി, സന്ധ്യ, ഹരിഹരൻനായർ, രേവതി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.