വിഴിഞ്ഞം: ചപ്പാത്ത് കാഞ്ഞിരംനിന്ന വീട്ടിൽ പരേതനായ എൻ. കേശവന്റെ ഭാര്യ ഇ.പി. തുളസിഭായി (78) പൂജപ്പുര മുടവൻമുകൾ കുറട്ടൂർ കുന്നുവിള ഹൗസിൽ നിര്യാതയായി. മക്കൾ: അനിൽ കുമാർ, അജിത്ത്കുമാർ, അജയകുമാർ (എസ്.എഫ്.ഐ മുൻ നേതാവ്). മരുമക്കൾ: കവിത, റീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.