കഴക്കൂട്ടം: എൻ.എച്ച് ക്രെയിൻ ഉടമ, കഴക്കൂട്ടം വടക്കുംഭാഗത്ത് താമസിക്കുന്ന അബ്ദുൽ ഹക്കിം (63) നിര്യാതനായി. ഭാര്യ: എച്ച്. നൂർജഹാൻ (ഹെഡ്മിസ്ട്രസ്, വി.എം.ജെ യു.പി.എസ് വള്ളക്കടവ്). പിതാവ്: ഇബ്രാഹിം പിള്ള. മക്കൾ: സിദ്ദീഖ്, ഫാറൂഖ്, ഉസ്മാൻ, ആസിയ. മരുമക്കൾ: അജ്മി, ഷിഹാസ്.