പനയമുട്ടം: ആട്ടുകാൽ തടത്തരികത്തുവീട്ടിൽ സുകുമാരപിള്ള (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മായ. മരുമകൻ: ജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.