മുടപുരം: ശിവകൃഷ്ണപുരം ചരുവിള വീട്ടിൽ സൈരന്ത്രി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മകൻ: അഭിമന്യൂ. മരുമകൾ: സജന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ രാവിലെ 8.30ന്.