പാങ്ങോട്: മതിര തോട്ടുമുക്ക് ആർ.പി വിലാസത്തിൽ ആർ. പുരുഷോത്തമൻ നായർ (91) നിര്യാതനായി. ഭാര്യ: ഡി. പത്മാവതിയമ്മ. മക്കൾ: സുനിൽദത്ത്, ശോഭനയമ്മ, സുരേഷ്ബാബു. മരുമക്കൾ: ബി. രാധാകൃഷ്ണൻ നായർ, കെ. ഗീത, പരേതയായ അംബിക. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.