വെള്ളറട: പനച്ചമൂട് പഞ്ചാകുഴി പാറവിളയില്‍ നേശമണിയുടെ ഭാര്യ എം. മേരി (57) നിര്യാതയായി. മക്കള്‍: റവ. ഫാ. ജോസ് പാറവിള, എം. ലത. മരുമകള്‍: എ. ഷാലു. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.