അഞ്ചുതെങ്ങ്: വാക്കുംകുളത്തിനു സമീപം വാടയിൽ വീട്ടിൽ തട്ടാൻവിള കുടുംബാംഗം പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി. മകൻ: ജയകുമാർ. മരുമകൻ: ഗീത ജയകുമാർ. സഞ്ചയനം ഞായാഴ്ച രാവിലെ 8.30ന്.