കല്ലമ്പലം: മണമ്പൂർ നാലുമുക്ക് ജ്യോതിസ്സിൽ ജയകുമാർ (58-ഉണ്ണി) ദുബൈയിൽ നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ജയന്ത്. ജസ്വന്ത്. ജ്യോതി.