കണിയാപുരം: പടിഞ്ഞാറ്റുമുക്ക് ചിറക്കൽ സമീറ മൻസിലിൽ എം.എം. സലിം (72) നിര്യാതനായി. ഭാര്യ: ബാരിഷ സലിം. മക്കൾ: മുജീബ് സലിം, ഫൈസൽ സലിം, സമീറ. മരുമക്കൾ: ജസീല, ആമിന, സജീർ.