കല്ലമ്പലം: മണമ്പൂർ മഠവിളാകത്ത് കാർത്തികയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സാവിത്രി (90) നിര്യാതയായി. മക്കൾ: യമുന, ജയന്തൻ, ഷാജി. മരുമക്കൾ: അശോകൻ, ധന്യ, രജനി. സഞ്ചയനം ഏഴിന് രാവിലെ ഒമ്പതിന്.