കാട്ടാക്കട: വെട്ടുവിള പുത്തൻവീട് പയ്യംകോട് കുരുതംകോട് കുഞ്ഞിലക്ഷ്മിയമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ ശങ്കരൻകുട്ടി, മധുസൂദനൻ നായർ. മരുമക്കൾ: പരേതയായ വിജയകുമാരി, രമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.