മുട്ടട: അഞ്ചുമുക്ക് വയൽ ശ്രീചിത്ര ലെയിൻ തിരുവാതിരയിൽ ബി. ഓമനക്കുട്ടൻ (54-സി.പി.എം അഞ്ചുമുക്കുവയൽ ബ്രാഞ്ച് കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു നാലാഞ്ചിറ ലോക്കൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി) നിര്യാതനായി. ഭാര്യ: സിന്ധുകുമാരി. മക്കൾ: അഭിജിത്, അഭിരാമി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.