മുക്കം: ആനയാംകുന്ന് ആക്കോട്ടുചാലിൽ എ.സി. വേലായുധൻ (80) നിര്യാതനായി. സി.പി.ഐ ആനയാംകുന്ന് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: കുട്ടിമാളു. മക്കൾ: പ്രേമദാസൻ, രമാദേവി, സുമിത്ര, വത്സല. മരുമക്കൾ: ഇ.കെ. കൃഷ്ണൻകുട്ടി (പെരുമണ്ണ), വി.എം. പ്രശാന്തൻ (മണക്കടവ്), റിജു കുയിൽ (നെല്ലിക്കാപറമ്പ്), നിഷ.