നരിക്കുനി: കുണ്ടായി മേലെ രാരോത്ത് മൊയ്തീൻ കോയയുടെ ഭാര്യ റംല (55) നിര്യാതയായി. മക്കൾ: പരേതനായ ഷംസീർ അലി, ഹാജറ, ഷൗകീന. മരുമക്കൾ: ജാഫർ, സുബൈർ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, മുഹമ്മദ്, അബ്ദുൽ സലാം, മുഹമ്മദ് അഷ്റഫ്, ജമീല, നസീമ.