കണ്ണാടിക്കൽ: പുതിയറ വടക്കെയിൽ മറിയംബി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാമു പി.വി. മക്കൾ: റംല, ഫസൽ, ഫൗസിയ, സുൽഫീക്കർ. മരുമക്കൾ: കുഞ്ഞിക്കോയ, ഉസ്മാൻകോയ, റഹിയാനത്ത്, സൈഫുന്നീസ.