കോഴിക്കോട്: മേത്തോട്ട്താഴം ഭയങ്കാവ് റോഡിൽ പരേതനായ അപ്പുട്ടി-കല്യാണി ദമ്പതികളുടെ മകൾ നടുവത്തിനി മീത്തൽ പ്രേമ (68) നിര്യാതയായി. സഹോദരങ്ങൾ: ദമയന്തി, രാജൻ, മണി, പ്രകാശൻ , പരേതനായ ബാബു, ജയന്തി, അരുണ. സഞ്ചയനം ഞായറാഴ്ച.