വടകര: കണ്ണൂക്കര വടേക്കണ്ടി മീത്തൽ കുമാരൻ (92-റിട്ട. ബി.എസ്.എൻ.എൽ ഓഫിസ് തലശ്ശേരി) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശോഭ, സുഗതി, സുരേഷ്, സതീശൻ, സുജിത്ത് (യു.എൽ.സി.സി.എസ്). മരുമക്കൾ: രാജൻ, വിജയൻ, സ്മിത, ജസ്ന, ജിഷ.