കുറ്റ്യാടി: തൊട്ടിൽപാലം തെക്കെ വീട്ടിൽ നാരായണി അമ്മ (68) നിര്യാതയായി. ഭർത്താവ്: ചകിരി കമ്പനി ജീവനക്കാരനായിരുന്ന തെക്കെ ഒതയോത്ത് പരേതനായ ടി.ഒ. രാഘവൻ നായർ. മക്കൾ: രഞ്ജിത്ത്കുമാർ (ഡ്രൈവർ), ശ്രീജിത്ത്കുമാർ (ദുബൈ), രജനി. മരുമക്കൾ: ഐശ്വര്യ (അത്തോളി), രേഷ്മ (ബാലുശ്ശേരി), പരേതനായ വിനോദൻ (കീഴ്പയ്യൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.