കുറ്റ്യാടി: പശുക്കടവ് ചേന്നംചിറക്കൽ കുര്യൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മേരി കണിയാറത്ത്. മക്കൾ: ഷാന്റി, ബിജു. മരുമക്കൾ: ബെന്നി, ഷിജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പശുക്കടവ് സെന്റ് തെരാസസ് ചർച്ചിൽ.