പുതിയപാലം: തെക്കേ പടന്ന എം. ഗണേശൻ (54) നിര്യാതനായി. പരേതനായ മണിയുടെ മകനാണ്. മാതാവ്: മാരിയമ്മ. ഭാര്യ: വേണി. മക്കൾ: മണികണ്ഠൻ, അശ്വതി. മരുമക്കൾ: അഞ്ജലി, ശ്രീജിത്ത്. സഹോദരങ്ങൾ: ശിവൻ, അനീഷ് (അമ്പാടി), പരേതരായ ജയന്തി, സെൽവൻ.