വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ പാറക്കൽ അഷ്റഫ് (49) നിര്യാതനായി. ഭാര്യ: ഷഹനാസ് കുറ്റിയിൽ. മക്കൾ: ആയിശ സിൻസിയ, സഹ്റ അഷറഫ്, സഫാന ഫാത്തിമ, മുഹമ്മദ്. മരുമകൻ: റാഹിൽ കുവാണിൽ (ചാനിയംകടവ്). സഹോദരങ്ങൾ: പാറക്കൽ ഇസ്മായിൽ, സുബൈദ പുതിയോടങ്കണ്ടി (കടമേരി).