വേളം: കൂളിക്കുന്നിലെ മാവുള്ളതറമൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മകൻ: ബാലൻ. മരുമകൾ: അജിത. സഹോദരങ്ങൾ: മാത, കണ്ണൻ, മാണി, പരേതരായ മാതു, ശങ്കരൻ മാസ്റ്റർ.