കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാടേരി ശ്രീധരൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: ശ്രീജ, ശ്രീലത. മരുമക്കൾ: രാജൻ, സന്തോഷ്. സഹോദരങ്ങൾ: വാസു നായർ, രാജൻ, സോമൻ, ലീല, ഉഷ.