കൊയിലാണ്ടി: കുന്നോത്തുമുക്ക് പനന്തോടിമീത്തൽ ബാലൻ (74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബിജു, ബിജി. മരുമക്കൾ: ഗ്രീഷ്മ, സുന. സഹോദരങ്ങൾ: ഭാസ്കരൻ, പരേതനായ നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.