കൊളത്തൂർ: പൂളക്കുഴിയിൽ വേലുക്കുട്ടി (95) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: വാസു, ശ്രീധരൻ, പരേതരായ ശാന്ത, അജിത. മരുമക്കൾ: സരോജിനി, സുലു, നാരായണൻ, പരേതനായ സോമൻ. സഞ്ചയനം തിങ്കളാഴ്ച.