കുന്ദമംഗലം: പട്ടലിൽ താമസിക്കുന്ന മുട്ടോളി മേലാറത്തോട്ട് ശിവദാസൻ (73) നിര്യാതനായി. ഭാര്യ: വിലാസിനി മേത്തലിടത്തിൽ. മക്കൾ: വിപിൻദാസ്, അഭിലാഷ്, ശ്രീജിത്ത്. മരുമകൾ: നിത്യ. സഞ്ചയനം ഞായറാഴ്ച.