എളേറ്റിൽ: പുളിക്കിപ്പൊയിൽ ഫാതിമ (65) നിര്യാതയായി. ഭർത്താവ്: അഹമ്മദ്. മക്കൾ: ശിഹാബുദ്ദീൻ, ഇർഷാദ്. മരുമക്കൾ: സുബൈദ (പുതുപ്പാടി),സുബൈദ (കാരുകുളങ്ങര).