പേരാമ്പ്ര: കല്പത്തൂർ കോഴിമുക്കിലെ കോറോത്ത് ചാലിൽ കെ.സി. കുഞ്ഞമ്മദ് (62) നിര്യാതനായി. പരേതരായ കോറോത്ത് ചാലിൽ മൊയ്തി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ജംഷീദ്, റഹീദ, ജസ്റീന. മരുമക്കൾ: ഇസ്മയിൽ (കുട്ടോത്ത്), മുഹമ്മദ് റാഫി (കാവുന്തറ). സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഫാത്വിമ, സൈനബ, നഫീസ, പരേതനായ കുഞ്ഞബ്ദുല്ല.