മുടപുരം: കുന്നുവിളവീട്ടിൽ അബ്ദുൽ സലാം (76) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: നിസാമുദ്ദീൻ, സക്കീർ ഹുസൈൻ, സമീന ബീവി. മരുമകൻ: ഇ. സഫീർ.