കല്ലമ്പലം: നാവായിക്കുളം 28ാം മൈൽ പെരിങ്ങോട്ടുകോണം രമാമന്ദിരത്തിൽ സാവിത്രിയമ്മ (88- സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗം) നിര്യാതയായി. മക്കൾ: രമ എസ്. നായർ, ഗിരിജാദേവി, ഗീത. മരുമക്കൾ: ശശിധരൻ നായർ, പരേതനായ പി.കെ. സുരേശൻ, രതീശൻ.