പാലോട്: പുലിയൂർ പന്തലിൽവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ നാരായണി (95) നിര്യാതയായി. മക്കൾ: പരേതരായ വിജയകുമാരി, രഘു. മരുമകൻ: പുരുഷോത്തമൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.