മലയിൻകീഴ്: കരിപ്പൂര് പൊന്നമ്പലം വീട്ടിൽ (കെ.ആർ.എ.സി -33) ഗോമതി (79) നിര്യാതയായി. മക്കൾ: ജി. ശോഭന, കെ. മധു. മരുമകൻ: മുരളീധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.